ഡിവില്ലേഴ്‌സ് ബാംഗ്ലൂരിനെ രക്ഷിച്ചു! ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 7 വിക്കറ്റ് ജയം.